Nazriya-Fahad Couple Waiting for a Baby | Filmibeat Malayalam

2017-06-13 43

Fahadh Faasil and Nazriya Nazim are undoubtedly Mollywood's most sought-after couple. Now reports coming like the cute couple is waiting for a Baby.
നസ്‌റിയ നസീം ഗര്‍ഭിണിയണെന്ന് വാര്‍ത്തകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ചില തെളിവുകളോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്തായാലും ഫഹദ് ഫാസിലോ നസ്‌റിയ നസീമോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.